NATIONALഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരവും, സ്പീക്കര്‍ പദവിയും വേണം; ഏക്നാഥ് ഷിന്‍ഡെ ഇടഞ്ഞതോടെ ചര്‍ച്ച വഴിമുട്ടി; ധനകാര്യത്തിനുവേണ്ടി അജിത് പവാറും; മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം നീളുന്നുമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 3:22 PM IST